ആലപ്പാട്: കെ എസ് ആർടിസി റിട്ട. ജീവനക്കാരൻ പുറത്തൂർ
കൊടപ്പുള്ളി ശിവരാമൻ (79) അന്തരിച്ചു. സംസ്കാരം തിങ്കൾ (6/4/26) ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല (റിട്ട. പ്രധാനാധ്യാപിക ഗവ.എച്ച് എസ് എസ് പെരിങ്ങോട്ടുകര). മക്കൾ: സിവീഷ്, സിവിജ്, സിവീൻ. മരുമക്കൾ: ശ്രീതു, ഷാനി.
previous post
next post
