News One Thrissur
Updates

ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

കുന്നംകുളം: പാറേമ്പാടത്ത് ഓടി കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസിന് തീ തീപിടിച്ചു. ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം. ഡീസൽ ടാങ്കിനുള്ളിൽ നിന്നും ശബ്ദം കേട്ടതോടെ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. നിമിഷങ്ങൾക്കകം ബസിനു തീപ്പിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. കുന്നംകുളം പോലീസും ഫയർ ഫോഴ്സും എത്തി തീ അണച്ചു.

Related posts

അന്തിക്കാട് മലമ്പാമ്പിനെ പിടികൂടി.

Sudheer K

പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം: പ്രതി പിടിയിൽ.

Sudheer K

കുട്ടപ്പൻ നായർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!