News One Thrissur
Updates

വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്

ചേർപ്പ്: ചൊവ്വൂരിൽ വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്. തായംകുളങ്ങര കേന്ദ്രമാക്കി പത്രവിതരണം നടത്തുന്ന ജിമ്മിക്കാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം, സ്കൂട്ടറിൽ പത്രവിതരണം നടത്തുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന വാൻ ആണ് ഇടിച്ചത്.

Related posts

തൃശൂർവെസ്റ്റ് ഉപജില്ലാ അറബി കലോത്സവം: അന്തിക്കാട് ഹൈസ്കൂളിന് ഓവറോൾ

Sudheer K

പ്രചരണത്തിനിടെ ഓട്ടോറിക്ഷ ഇടിച്ച് സ്ഥാനാർത്ഥിക്ക് പരിക്ക്

Sudheer K

*സഞ്ചരിക്കുന്ന ഓട്ടോറിക്ഷ ബാർ എക്സൈസിന്റെ പിടിയിൽ.*

Sudheer K

Leave a Comment

error: Content is protected !!