തൃശൂർ: കാളത്തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. തൃശ്ശൂർ കോർപറേഷൻ പറവട്ടാനി ഡിവിഷൻ സ്വതന്ത്ര സ്ഥാനാർത്ഥി ടോണി കാവുങ്കൽ, ഭാര്യ എൽസി ടോണി, പ്രവർത്തകരായ രാജീവ്, ഭാര്യ ടിനി രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.
previous post
