തൃപ്രയാർ: നാട്ടികഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃപ്രയാർ പ്രസ്സ് ക്ലബ്ബിൽ ബി.ജെ.പി. ജില്ലാ സെക്രട്ടറി ഇ.പി.ഹരീഷ് ആണ് പ്രഖ്യാപനം നടത്തിയത്. ജില്ലാ സെക്രട്ടറി സജിനി ഉണ്ണിയാരം പുരക്കൽ, മണ്ഡലം സെക്രട്ടറി എൻ.എസ്. ഉണ്ണി മോൻ, പി.വി. സെന്തിൽ കുമാർ എന്നിവർ പങ്കെടുത്തു.
സ്ഥാനാർത്ഥികൾ
വാർഡ് 1. സനി രാജു
വാർഡ് 2. സജിനി ഉണ്ണിയാരംപുരക്കൽ
വാർഡ് 3. പി.വി. സെന്തിൽ കുമാർ
വാർഡ് 4. ദിനേഷ് വെള്ളാഞ്ചേരി
വാർഡ് 5. അനുപമ ഗോപാലകൃഷ്‌ണൻ
വാർഡ് 6. ഷൈബു പുളിപ്പറമ്പിൽ
വാർഡ് 7. ബൈജു ഇയ്യാനി കൊറോത്ത്
വാർഡ് 8. ജയ സത്യൻ
വാർഡ് 9. അംബിക ടീച്ചർ
വാർഡ് 10. എൻ എസ് ഉണ്ണിമോൻ
വാർഡ് 11. ജ്യോതി ദാസ്
വാർഡ് 12. രഹന ബിനിഷ്
വാർഡ് 13. പ്രസാദ് മാഷ്
വാർഡ് 14. പ്രസീത ഷൈജു
വാർഡ് 15. സുധീർ കാഞ്ഞിരപ്പറമ്പിൽ
