News One Thrissur
Updates

അരിമ്പൂരിൽ സ്വകാര്യ ബസ്സിന്റെ പുറകിൽ ഓട്ടോയിടിച്ച് മൂന്നുപേർക്ക് പരിക്ക്.

അരിമ്പൂർ : സ്വകാര്യ ബസ്സിന്റെ പുറകിൽ ഓട്ടോയിടിച്ച് മൂന്നുപേർക്ക് പരിക്ക്.
ഓട്ടോ ഡ്രൈവർ വാടാനപ്പള്ളി മനാഫ്, യാത്രക്കാരായ അറക്കവീട്ടിൽ ഷൈല (50) സഹോദരി ഷെറിന (45) എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് ഒളരിക്കര മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബുധനാഴ്ച ഉച്ചക്ക് രണ്ടിന് എറവ് ആറാം കല്ലിൽ വെച്ച് തൃശ്ശൂർ ഭാഗത്തേക് പോയിരുന്ന സെയ്ൻ്റ് റാഫേൽ ബസിന്റെ പുറകിൽ അതെ ദിശയിൽ യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം.

Related posts

സുഭാഷിതൻ അന്തരിച്ചു.

Sudheer K

സതീശകൃഷ്ണൻ അന്തരിച്ചു.

Sudheer K

തൃത്തല്ലൂർ യു.പി. സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി.

Sudheer K

Leave a Comment

error: Content is protected !!