Updatesസതീശകൃഷ്ണൻ അന്തരിച്ചു. May 22, 2026 Share0 തളിക്കുളം : ഹെൽത്ത് സെൻ്ററിന് പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് കെ.കെ സതീശകൃഷ്ണൻ (81) അന്തരിച്ചു. ഭാര്യ : പരേതയായ കുഞ്ഞമ്മ. മക്കൾ: കെ.എസ് അഭിലാഷ് (സെൻട്രൽ ലാബ് ), സ്വപ്ന. മരുമകൾ :ദീപ്‌തി. സംസ്കാരം ശനിയാഴ്ച രാവിലെ നാട്ടിക പൊതുശ്മശാനത്തിൽ