News One Thrissur
Updates

അന്നമ്മ അന്തരിച്ചു

മനക്കൊടി : വികാസ് നഗറിൽ ഊക്കൻ പരേതനായ ദേവസ്സിയുടെയും റോസയുടെയും മകൾ അന്നമ്മ (68) അന്തരിച്ചു സഹോദരങ്ങൾ: കൊച്ചു മേരി , എൽ സി, ബേബി, ജോർജ്, പരേതരായ റാഫേൽ , ജോസ്.
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

Related posts

കുതിരാൻ ഇരുമ്പുപാലത്ത് കാട്ടാന ആക്രമണണത്തിൽ വാച്ചർക്ക് പരിക്ക്

Sudheer K

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ 2026 ബ്രോഷർ പ്രകാശനം ചെയ്തു.

Sudheer K

നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!