News One Thrissur
Updates

ഡോ. വന്ദന ദാസ് വധക്കേസ് വിധി ഇന്ന്.

കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസ് വിധി ഇന്ന്. കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കേടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേൽ ഉള്ള വാദങ്ങൾ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യമായി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കുറ്റം ചെയ്‌തത് കരുതികൂട്ടിയല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്‌ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിക്കുന്നത്.

Related posts

പീപ്പിൾ ഫൗണ്ടേഷൻ രൂപീകരിച്ചു.

Sudheer K

ചാവക്കാട് കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.

Sudheer K

ഏങ്ങണ്ടിയൂർ ധനേഷ് കൊലപാതകക്കേസിലെ പ്രതിയെ 18വർഷത്തിന് ശേഷം ദുബായിൽ നിന്ന് പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്

Sudheer K

Leave a Comment

error: Content is protected !!