News One Thrissur
Updates

ഓൺലൈൻ ഫുഡ് ഡെലിവറി: സൊമാറ്റോ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചു.

കൊച്ചി: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചു. ഓരോ ഓർഡറിനും ഈടാക്കിയിരുന്ന നിരക്കിൽ 19.2 ശതമാനത്തിൻ്റെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. നേരത്തെ 12.5 രൂപയായിരുന്ന പ്ലാറ്റ്ഫോം ഫീ, പുതിയ പരിഷ്‌കാരത്തോടെ 14.9 രൂപയായി ഉയർന്നു. 2.40 രൂപയുടെ അധിക ബാധ്യതയാണ് ഓരോ ഓർഡറിലും ഉപഭോക്താക്കൾക്ക് ഇനി ഉണ്ടാകുക. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

Related posts

അന്തിക്കാട് ഹൈസ്കൂളിന്റെ 76 -ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും

Sudheer K

ബാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

പോലീസ് ജീപ്പിന് പിഴയിട്ട സംഭവം: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

Sudheer K

Leave a Comment

error: Content is protected !!