News One Thrissur
Updates

ഓൺലൈൻ ഫുഡ് ഡെലിവറി: സൊമാറ്റോ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചു.

കൊച്ചി: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചു. ഓരോ ഓർഡറിനും ഈടാക്കിയിരുന്ന നിരക്കിൽ 19.2 ശതമാനത്തിൻ്റെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. നേരത്തെ 12.5 രൂപയായിരുന്ന പ്ലാറ്റ്ഫോം ഫീ, പുതിയ പരിഷ്‌കാരത്തോടെ 14.9 രൂപയായി ഉയർന്നു. 2.40 രൂപയുടെ അധിക ബാധ്യതയാണ് ഓരോ ഓർഡറിലും ഉപഭോക്താക്കൾക്ക് ഇനി ഉണ്ടാകുക. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

Related posts

മുഖ്യമന്ത്രി നാളെ തൃപ്രയാറിൽ

Sudheer K

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ചിത്രവും വിവരങ്ങളും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വെള്ളാങ്ങല്ലൂർ സ്വദേശി അറസ്‌റ്റിൽ.

Sudheer K

തങ്കമണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!