News One Thrissur
Updates

സോമൻ അന്തരിച്ചു.

അന്തിക്കാട്: ഖാദർ സെൻ്ററിനു സമീപം കടുക്കാട്ട് സോമൻ (72) അന്തരിച്ചു. അന്തിക്കാട് പാൽ വിതരണ സഹകരണ സംഘം മുൻ പ്രസിഡന്റാണ്. സംസ്കാരം ശനി രാവിലെ കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: സൗമ്യ, ശില്പ. മരുമക്കൾ: ജയപ്രകാശൻ, പ്രജേഷ്.

Related posts

പാലിയേക്കരയില്‍ ടോള്‍ പിരിവ് നിർത്തിവെയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

Sudheer K

വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു

Sudheer K

ചേർപ്പ് ബജറ്റ്: കുടി വെള്ളത്തിന് മുൻഗണന

Sudheer K

Leave a Comment

error: Content is protected !!