Updatesസോമൻ അന്തരിച്ചു. March 21, 2026 Share0 അന്തിക്കാട്: ഖാദർ സെൻ്ററിനു സമീപം കടുക്കാട്ട് സോമൻ (72) അന്തരിച്ചു. അന്തിക്കാട് പാൽ വിതരണ സഹകരണ സംഘം മുൻ പ്രസിഡന്റാണ്. സംസ്കാരം ശനി രാവിലെ കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: സൗമ്യ, ശില്പ. മരുമക്കൾ: ജയപ്രകാശൻ, പ്രജേഷ്.