News One Thrissur
Updates

സിവിൽ സർവീസ് പരീക്ഷയിൽ 133 ആം റാങ്ക് നേടി തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനി

തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ 133 ആം റാങ്ക് നേടി തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനി ഡോ. വി.സി. ശ്രീലക്ഷ്മി. തൃശൂർ അശ്വിനി ആശുപത്രിയിലെ ആർ എം ഒ യാണ് ഡോ. ശ്രീലക്ഷ്മി. സിവിൽ സർവീസിനായുള്ള തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് വിജയം കരസ്ഥമാക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സിവിൽ സർവീസ് പഠനം നടത്തിയാണ് ശ്രീലക്ഷ്മി വിജയം കണ്ടെത്തിയിരിക്കുന്നത്.

Related posts

എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ

Sudheer K

ലീല അന്തരിച്ചു.

Sudheer K

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ്: റോഡ് വികസനത്തിനും കുടിവെള്ളത്തിനും മുൻ ഗണന.

Sudheer K

Leave a Comment

error: Content is protected !!