News One Thrissur
Updates

സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

പെരിഞ്ഞനം: ദേശീയപാതയിൽ കൊറ്റംകുളത്ത് സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.
മതിലകം സ്വദേശി തേക്കാനത്ത് ലിൻസിക്കാണ്
പരിക്കേറ്റത്, ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 2ച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം

Related posts

തൃശൂരിൽ സർക്കാർ സ്‌കൂളിന്റെ സീലിംഗ് തകർന്നുവീണു; ഒഴിവായത് വൻദുരന്തം.

Sudheer K

മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷം കവർന്ന കേസിൽ മൂന്ന് പ്രതികൾ പിടിയിൽ; പ്രതിയെ പിടികൂടുന് പിടികൂടുന്നതിനിടെ എസ്ഐക്ക് പരിക്ക്.

Sudheer K

തൃപ്രയാറിൽ യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി

Sudheer K

Leave a Comment

error: Content is protected !!