News One Thrissur
Updates

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്.

ഗുരുവായൂർ: ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തിൽ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ് മൂന്നാം തവണയാണ് കൊമ്പൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാൽ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണ‌ൻ ജേതാവായത്.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലേക്ക് എ.സി, ലാപ്ടോപ്പ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ വിതരണം ചെയ്തു

Sudheer K

കൊച്ചിൻ ദേവസ്വം ബോർഡ് അന്തിക്കാട് ദേവസ്വത്തിലെ ജീവനക്കാരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.

Sudheer K

രാജീവൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!