News One Thrissur
Updates

തൃപ്രയാറിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

തൃപ്രയാർ: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ സംവിധായകൻ ദീപക് ഡിയോൺ നിർവഹിച്ചു പ്രൈവറ്റ് എന്ന തൻ്റെ സിനിമ വർത്തമാനകാലത്ത് മനുഷ്യൻ അനുഭവിക്കുന്ന അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് എന്നും മനുഷ്യൻ്റെ പ്രതിരോധത്തിൻ്റെ പ്രതിഫലനമാണ് സിനിമയെന്നും ദീപക്. ഡിയോൺ പറഞ്ഞു യോഗത്തിൽ ഫെസ്റ്റിവൽ കമ്മറ്റി ചെയർമാൻ സുഷിൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ കമ്മറ്റി ചെയർമാൻ പി.ഐ. സജിത ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യതു. ജില്ലാപഞ്ചായത്ത് മെമ്പർ അമൽ.ടി.പ്രേമൻ, ഫെസ്റ്റിവൽ ഡയറക്ടർ സജീവൻ അന്തിക്കാട്, വി.ആർ.പ്രഭ , ടി.പി. സോമൻ, അഡ്വ. വി.കെ. ജോതി പ്രകാശ്, സന്തോഷ് തലാപ്പിള്ളി, കൺവീനർ എ.വി. പ്രദീപ് ലാൽ എന്നിവർ സംസാരിച്ചു.

Related posts

വനപാലകർ സ്ഥാപിച്ച കെണിക്കൂട്ടിൽ പുലി കുടുങ്ങി.

Sudheer K

കേരളത്തിന് അരി നിഷേധിക്കുന്ന കേന്ദ്ര നടപടി: കെ എസ് ടി യു പ്രതിഷേധ സംഗമം നടത്തി.

Sudheer K

ജോണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!