News One Thrissur
Updates

മുല്ലശ്ശേരിയിൽ ബക്കറ്റിൽ വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

പാവറട്ടി: മുല്ലശ്ശേരി പേനകത്ത് കഞ്ചാവ് ചെടി ബക്കറ്റിൽ വളർത്തിയ നിലയിൽ കണ്ടെത്തി. പേനകം മരകമ്പനിയുടെ സമീപത്തുള്ള കൽവർട്ടിനോട് ചേർന്നുള്ള റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പാവറട്ടി പോലീസ് കഞ്ചാവ് ചെടി കസ്റ്റഡിയലെടുത്തു.

Related posts

ചേറ്റുവയിൽ വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

Sudheer K

വാടാനപ്പള്ളി പോലീസിൻ്റെ സമയോചിത ഇടപെടൽ; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ചു

Sudheer K

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.

Sudheer K

Leave a Comment

error: Content is protected !!