News One Thrissur
Updates

കുഞ്ഞി മുഹമ്മദ് ഹാജി അന്തരിച്ചു.

കയ്പമംഗലം: കാക്കതുരുത്തി ബദർ ജുമാമസ്ജിദ് പടിഞ്ഞാറ് കളപ്പറമ്പത്ത് പരേതനായ അബ്ദുൾ ഖാദർ മകൻ കുഞ്ഞി മുഹമ്മദ് ഹാജി (65) അന്തരിച്ചു.
മക്കൾ: അബ്ദുൾ സലാ൦, മൈമൂന, ഷമീന.
മരുമക്കൾ: ഫൈസൽ, നാസർ, ഫസീല

Related posts

പെരിങ്ങോട്ടുകരയിലെ പൊതു കിണർ കാടുപിടിച്ച് നശിക്കുന്നു; നടപടി യെടുക്കാതെ താന്ന്യം പഞ്ചായത്ത് അധികൃതർ.

Sudheer K

വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

മേളങ്ങളുടെ സോദാഹരണ സദസ്സ് നടന്നു

Sudheer K

Leave a Comment

error: Content is protected !!