Updatesകുഞ്ഞി മുഹമ്മദ് ഹാജി അന്തരിച്ചു. February 10, 2026 Share0 കയ്പമംഗലം: കാക്കതുരുത്തി ബദർ ജുമാമസ്ജിദ് പടിഞ്ഞാറ് കളപ്പറമ്പത്ത് പരേതനായ അബ്ദുൾ ഖാദർ മകൻ കുഞ്ഞി മുഹമ്മദ് ഹാജി (65) അന്തരിച്ചു. മക്കൾ: അബ്ദുൾ സലാ൦, മൈമൂന, ഷമീന. മരുമക്കൾ: ഫൈസൽ, നാസർ, ഫസീല