വാടാനപ്പള്ളി : പുലിക്കോട്ടിൽ തോമസ് (75) അന്തരിച്ചു. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. ഭാര്യ :സ്റ്റെല്ല. മക്കൾ: ജുനു, മഞ്ജു, ജാനി സാന്ദ്ര. മരുമക്കൾ: ഷിനോജ്, ഡാനി . സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വാടാനപ്പള്ളി സെൻ്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.
