News One Thrissur
Updates

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം : യുവാവ് മരിച്ചു

തൃശൂർ: ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരിച്ചത്. നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Related posts

എടത്തിരുത്തിയിൽ ഗണേശോത്സവത്തിനിടെ മദ്യലഹരിയിൽ പ്രശ്മുണ്ടാക്കിയ ആള്‍ അറസ്റ്റില്‍.

Sudheer K

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ 2026 ബ്രോഷർ പ്രകാശനം ചെയ്തു.

Sudheer K

കാഞ്ഞാണിയിൽ റോഡരികിൽ സെപ്റ്റിക്ക് മാലിന്യം തള്ളി

Sudheer K

Leave a Comment

error: Content is protected !!