News One Thrissur
Updates

രാജേന്ദ്രവർമ്മ അന്തരിച്ചു.

വെളുത്തൂർ : തച്ചംപിള്ളി റോഡിൽ സുരഭിയിൽ ആലുവ സ്വരൂപം ആലേങ്ങാട്ട് കപ്ലിശ്ശേരി കളപ്പുര മഠം വടക്കുംകൂർ കോവിലകത്ത് രാജേന്ദ്രവർമ്മ (74) അന്തരിച്ചു. എസ്ബിഐയിൽ സീനിയർ മാനേജർ ആയിരുന്നു,
ഭാര്യ: കറുത്തത്തിൽ മഠത്തിൽ ഗിരിജ.
മക്കൾ: ബിനോയ് രാജ് (ദുബായ്) , അനുപമ (ആസ്ട്രേലിയ), മരുമക്കൾ: ഡോ. അനശ്വര (കൊല്ലം), വെങ്കിട്ട് കൃഷ്ണൻ (ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

Related posts

കാട്ടൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു, വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Sudheer K

കിഴുപ്പിള്ളിക്കരയിൽ മയക്കുമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

Sudheer K

തങ്കമണി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!