News One Thrissur
Updates

20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ്‌- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. 20 കോടിയാണ് ബമ്പറിൻ്റെ ഒന്നാം സമ്മാനം. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

Related posts

Sudheer K

സർവ്വതോഭദ്രം കലാകേന്ദ്രത്തിന്റെ എട്ടാമത് വാർഷികം

Sudheer K

അന്തിക്കാട് പട്ടണവേദി ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം ജനുവരി 4 ന്

Sudheer K

Leave a Comment

error: Content is protected !!