News One Thrissur
Updates

ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു

എളവള്ളി:ട്രെയിൻ തട്ടി മധ്യ വയസ്കൻ മരിച്ചു. ബ്രഹ്മകുളം വീട്ടിൽ നാരായണൻ മകൻ സുധീർ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 30 ന് ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ട്രെയിൻ ബ്രഹ്മകുളം റയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് തട്ടിയത്. ആശാരി പണിക്കാരനാണ് സുധീർ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പിന്നീട് സംസ്ക്കരിക്കും.ഭാര്യ: രജിത,മക്കൾ: സൂര്യദേവ്, സ്മിത് ദേവ്.

Related posts

വല്ലച്ചിറ ക്ഷിരോത്പാദക സഹകരണം സംഘത്തിന് പുതിയ കെട്ടിടം: നിർമ്മാണോദ്ഘാടനം നടത്തി

Sudheer K

സജീവൻ അന്തരിച്ചു

Sudheer K

വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് വാർഷികം

Sudheer K

Leave a Comment

error: Content is protected !!