Updatesജയസിംഗ് അന്തരിച്ചു. January 20, 2026 Share0 വലപ്പാട്: കോതകുളം ബീച്ച് വന്നേരി പരേതനായ കുട്ടൻ മകൻ ജയസിംഗ് (66) അന്തരിച്ചു. വട്ടപ്പരുത്തി ഷൺമുഖ ക്ഷേത്രം പ്രസിഡൻ്റായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ സുജന, സുമന, സൗമ്യ. മരുമക്കൾ ഷാജി (ഷാർജ ), മധുസൂദനൻ(കുന്നുങ്ങൽ ക്ഷേത്രം ശാന്തി) , ബിജോയ്