News One Thrissur
Updates

പൊറിഞ്ചു അന്തരിച്ചു

പുത്തൻപീടിക: വള്ളൂർ ജി.ടി റോഡിൽ മാളിയേക്കൽ പൊറിഞ്ചു (ഫ്രാൻസിസ് – 70) അന്തരിച്ചു. സംസ്കാരം ചൊവ്വ ഉച്ചതിരിഞ്ഞ് 4ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ആൽഫ (യു കെ), ആൽബർട്ട്. മരുമകൻ: നിഖിൽ (യു കെ).

Related posts

കണ്ടശ്ശാംകടവ് പാലത്തിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Sudheer K

കേരളത്തിൽ രാഹുൽ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കം ‘അഞ്ചിന ഗ്യാരണ്ടി’ പ്രഖ്യാപിച്ചു

Sudheer K

എടക്കഴിയൂരിൽ സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!