News One Thrissur
Updates

രംഭ അന്തരിച്ചു

പുത്തൻപീടിക: കൈതമുക്ക് തെക്ക് പാണപറമ്പിൽ പരേതനായ ഭാസ്കരൻ ഭാര്യ രംഭ (90) അന്തരിച്ചു (അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമാണ്). സംസ്കാരം നടത്തി. മക്കൾ: ഉദയൻ, പരേതരായ കിഷോർ, സുരേഷ്, സന്തോഷ്. മരുമക്കൾ: ലതിക, ഷീബ.

Related posts

വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റ് 32 -ാം വാർഷികം

Sudheer K

കയ്പമംഗലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Sudheer K

സൗദാമിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!