News One Thrissur
Updates

ചന്ദ്രബോസ് അന്തരിച്ചു.

ഏങ്ങണ്ടിയൂർ : അഞ്ചാകല്ല് പടിഞ്ഞാറ് നേതാജി നഗറിനു വടക്കുഭാഗം കാക്കനാട്ട് കുട്ടപ്പൻ മകൻ സുഭാഷ് ചന്ദ്രബോസ് (78) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നാഭായ്, മക്കൾ: പരേതനായ സജിത്ത്, സ്റ്റീന. മരുമകൻ: സന്തോഷ്.

Related posts

ശേഖരൻ അന്തരിച്ചു.

Sudheer K

കാഞ്ഞാണി സെൻ്ററിൽ വീണ്ടും അപകടം, മൂന്ന് പേർക്ക് പരിക്ക്.

Sudheer K

ജോസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!