ഏങ്ങണ്ടിയൂർ : അഞ്ചാകല്ല് പടിഞ്ഞാറ് നേതാജി നഗറിനു വടക്കുഭാഗം കാക്കനാട്ട് കുട്ടപ്പൻ മകൻ സുഭാഷ് ചന്ദ്രബോസ് (78) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നാഭായ്, മക്കൾ: പരേതനായ സജിത്ത്, സ്റ്റീന. മരുമകൻ: സന്തോഷ്.
previous post
next post
