News One Thrissur
Updates

കഴിമ്പ്രത്ത് ആല – ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

കഴിമ്പ്രം: ആല-ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. സി. സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പി. എസ്. ഷജിത്ത്, ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ, കോർഡിനേറ്റർ പ്രിയൻ കാഞ്ഞിരപ്പറമ്പിൽ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം അമൽ.ടി. പ്രേമൻ, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം താര ബാബു, എൻ.വി. ദേവൻ, സുനിത ബാബു, ഭീതീഹരൻ, സന്ദീപ് അമ്മേക്കാവ്, വിനോദ് നെടിയിരിപ്പിൽ, രാജേഷ് പറശ്ശേരി, ലാൽ കെച്ചില്ലം, കിഷോർ വാഴപ്പുള്ളി എന്നിവർ പങ്കെടുത്തു.

Related posts

കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

Sudheer K

ഗോപി അന്തരിച്ചു.

Sudheer K

തിലകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!