News One Thrissur
Updates

വാടാനപ്പള്ളിയിൽ യുവാവ് മരത്തിൽ തൂങ്ങി മരിച്ചു.

വാടാനപ്പള്ളി: കൃഷി ഭവൻ ഓഫീസിന് മുകളിൽ മരക്കൊമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിയംതുരുത്ത് സ്വദേശി ശരത്ത് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

മനക്കൊടി – വെളുത്തൂർ ഉൾപ്പാടം മേൽഭാഗം കൊയ്ത്തുത്സവം

Sudheer K

നാട്ടികോത്സവ് 2K26–27; ലോഗോ പ്രകാശനം നടത്തി.

Sudheer K

അരിമ്പൂരിൽ വിദ്യാർത്ഥികൾക്ക് ജൂഡോ പരിശീലനം

Sudheer K

Leave a Comment

error: Content is protected !!