Updatesവാടാനപ്പള്ളിയിൽ യുവാവ് മരത്തിൽ തൂങ്ങി മരിച്ചു. December 11, 2025 Share0 വാടാനപ്പള്ളി: കൃഷി ഭവൻ ഓഫീസിന് മുകളിൽ മരക്കൊമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിയംതുരുത്ത് സ്വദേശി ശരത്ത് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.