News One Thrissur
Updates

മനക്കൊടി – വെളുത്തൂർ ഉൾപ്പാടം മേൽഭാഗം കൊയ്ത്തുത്സവം

അരിമ്പൂർ: മനക്കൊടി – വെളുത്തൂർ ഉൾപ്പാടം മേൽഭാഗം കൊയ്ത്തുത്സവം നടത്തി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എൽ.ജോൺസൺ ഉദ്‌ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് പ്രഭാകരൻ പനമുക്കത്ത് അധ്യക്ഷനായി. 330 ഏക്കറിൽ ഉൾപ്പെടുന്ന 90 ഏക്കർ പ്രദേശത്തെ കൊയ്ത്താണ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ സലിജ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവ്യ അഖിൽ, വാർഡ് മെമ്പർ ദിലീഷ് കൊട്ടിലിക്കൽ, പടവ് സെക്രട്ടറി ജെൻസൺ, ജോ,സെക്രട്ടറി നരേന്ദ്രൻ പി, കൃഷി ഓഫീസർ സ്വാതി സാബു തുടങ്ങിയവർ പങ്കെടുത്തു.

Related posts

മൂന്നുപീടികയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

Sudheer K

ഇ പി വിൻസെന്റ് അന്തരിച്ചു

Sudheer K

സ്ത്രീസുരക്ഷാപദ്ധതി ഏറ്റെടുത്ത് കേരളം; ഇതുവരെ അപേക്ഷിച്ചത് 8 ലക്ഷത്തിലധികം പേർ`

Sudheer K

Leave a Comment

error: Content is protected !!