News One Thrissur
Updates

അരിമ്പൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

അരിമ്പൂർ: യുവാവ് വാഹനാപകടത്തിൽ മരിച്ചു. തച്ചം പിള്ളിയിൽ താമസിക്കുന്ന പുതുതറവാട്ടിൽ ചന്ദ്രൻ മകൻ സുബീഷ് (37) ആണ് മരിച്ചത്. ഞായറാഴച വൈകിട്ട് മണ്ണുത്തി ആറാം കല്ലിൽ വെച്ചാണ് അപകടം. കാർ സുബീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടം. റോഡിൽ തലയടിച്ചു വീണ സുബീഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. അവിവാഹിതനാണ്. സംഹാദരൻ: സുമേഷ്..സംസ്കാരം തിങ്കൾ വൈകീട്ട് 3 ന് മണലൂർ ഗ്രാമപഞ്ചായത്ത് പൊതു ശ്മാശനത്തിൽ

Related posts

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർ പിടിയിൽ

Sudheer K

മുഹമ്മദ് റാഫി അന്തരിച്ചു.

Sudheer K

കണ്ടശ്ശാംകടവ് മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷവും മർച്ചൻ്റ്സ് സുവർണ ജൂബിലി ആഘോഷ നറുക്കെടുപ്പും ശനിയാഴ്ച

Sudheer K

Leave a Comment

error: Content is protected !!