News One Thrissur
Updates

ഉടുമ്പിനെ വിഴുങ്ങിയ മലമ്പാമ്പ് വലയിൽ കുടുങ്ങി

ഇരിങ്ങാലക്കുട: ഉടുമ്പിനെ വിഴുങ്ങിയ മലമ്പാമ്പ് വലയിൽ കുടുങ്ങി.പടിയൂർ വളവനങ്ങാടിയിലെ ചെമ്മീൻ കെട്ടിലെ വലയിലാണ് മലമ്പാമ്പ് കുടുങ്ങിയത്. ഉടുമ്പിനെ വിഴുങ്ങിയ നിലയിലായിരുന്നു.
ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം കൂളിമുട്ടം സ്വദേശി അൻസാരിയാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. മലമ്പാമ്പിന് ഒമ്പത് അടി നീളവും, 30 കിലോ തൂക്കവുമുണ്ട്. മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.

Related posts

അസ്മാബി കോളേജിന് സമീപം കെഎസ് യു – എസ്എഫ്ഐ സംഘർഷം

Sudheer K

ആരോഗ്യ മന്ത്രിയുടെ രാജി: യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തി

Sudheer K

ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ 28-ാം വാർഷികം

Sudheer K

Leave a Comment

error: Content is protected !!