News One Thrissur
Updates

പ്രചരണത്തിനിടെ ഓട്ടോറിക്ഷ ഇടിച്ച് സ്ഥാനാർത്ഥിക്ക് പരിക്ക്

തൃശൂർ: കാളത്തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. തൃശ്ശൂർ കോർപറേഷൻ പറവട്ടാനി ഡിവിഷൻ സ്വതന്ത്ര സ്ഥാനാർത്ഥി ടോണി കാവുങ്കൽ, ഭാര്യ എൽസി ടോണി, പ്രവർത്തകരായ രാജീവ്, ഭാര്യ ടിനി രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ മടങ്ങിവന്ന പ്രവാസികളേയും ഉൾപ്പെടുത്തണം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് തൃപ്രയാർ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.

Sudheer K

നാട്ടികയിൽ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

Sudheer K

Leave a Comment

error: Content is protected !!