News One Thrissur
Updates

പനി ബാധിച്ച് യുവതി മരിച്ചു.

അന്തിക്കാട്: പനി ബാധിച്ച് യുവതി മരിച്ചു. പടിയം ആല കോറോട്ട് സുവിൻ ഭാര്യ ധന്യ ( 34 ) യാണ് മരിച്ചത്. സംസ്‌കാരം ചൊവ്വ രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ. മക്കൾ: വൈഷ്ണവി, ,വൈഗ, മാതാവ്:തങ്ക. പിതാവ് : ദാസൻ. സഹോദരൻ: ധനേഷ്.

Related posts

ദേവു അന്തരിച്ചു

Sudheer K

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ സോഷ്യൽ മീഡിയ താരം വീണ്ടും അറസ്റ്റിൽ.

Sudheer K

ചാവക്കാട് എസ് ഐക്കും പോലീസുകാരനും കുത്തേറ്റു

Sudheer K

Leave a Comment

error: Content is protected !!