News One Thrissur
Updates

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപകല്‍ മോഷണം

ഗുരുവായൂർ: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപകല്‍ മോഷണം. തൈക്കാട് പള്ളി റോഡില്‍ പണിക്കവീട്ടില്‍ ജവഹറിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മോഷണം നടന്നത്. ശനിയാഴ്ച രാവിലെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ജൈവവള നിര്‍മ്മാണത്തിനുള്ള യന്ത്രഭാഗങ്ങളാണ് മോഷണം പോയത്. മോഷണ വസ്തുക്കള്‍ സഞ്ചിയിലാക്കി കടത്തുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്

Related posts

പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും; മന്ത്രി കെ ബി ഗണേഷ് കുമാർ

Sudheer K

ചിറക്കൽ കരുപ്പാടം 22-ാം നമ്പർ സ്മാർട്ട് അംഗൻവാടി നാടിന് സമ്മർപ്പിച്ചു

Sudheer K

പരിശീലനത്തിനായി ബറേലിയിലേക്ക് പോയി; ഗുരുവായൂർ സ്വദേശിയായ ജവാനെ കാണാനില്ലെന്ന് പരാതി

Sudheer K

Leave a Comment

error: Content is protected !!