News One Thrissur
Updates

ജവാഹിർ അന്തരിച്ചു

പാടൂർ: ജമാലിയ്യ മസ്ജിദിന് സമീപം താമസിക്കുന്ന കടവിൽ ജവാഹിർ (62) അന്തരിച്ചു. ഭാര്യ: റഹിയ്യ
മക്കൾ: ജാസിം, ജവാദ് ,റഫീഖ്, റജഫാത്വിമ .
മരുമക്കൾ: സഹൽ, ഷഹന, നൂരി,
ഫബി.
ഖബറടക്കം ഞായറാഴ്ച രാവിലെ 11 മണിക്ക് പാടൂർ മഹല്ല് ഖബർസ്ഥാനിൽ.

Related posts

മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്തു

Sudheer K

പെരിഞ്ഞനത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു

Sudheer K

തൃശ്ശൂരിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!