News One Thrissur
Updates

രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ; കൈയിൽ എത്തുക 3600 രൂപ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു.

Related posts

വോട്ട് ചോർച്ചക്കെതിരെ കോൺഗ്രസിൻ്റെ ഒപ്പ് ശേഖരണം ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ

Sudheer K

കൊടുങ്ങല്ലൂരിൽ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവം: കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ.

Sudheer K

*നാലമ്പല തീർത്ഥാടകർക്കായി തൃപ്രയാർ ക്ഷേത്രം ഒരുങ്ങി*

Sudheer K

Leave a Comment

error: Content is protected !!