Updatesവസുമതി അന്തരിച്ചു. November 12, 2025 Share0 ചെന്ത്രാപ്പിന്നി: സി.വി.സെന്ററിന് കിഴക്ക് ഹണ്ടേഴ്സ് വാലിയിൽ കണ്ണമ്പുള്ളി പരേതനായ ബാലൻ ഭാര്യ വസുമതി (91) അന്തരിച്ചു. മക്കൾ: പരേതനായ അജയൻ, ഷാജൻ, ബീന. മരുമക്കൾ: ബീന, രഞ്ജിനി, അശോകൻ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.