വാടാനപ്പള്ളി: ഫാറൂഖ് നഗർ വടക്ക് രായംമരക്കാർ വീട്ടിൽ പരേതനായ ബീരാവുണ്ണി മകൻ സെയ്തുമുഹമ്മദ് (107) അന്തരിച്ചു. മുസ്‌ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്നു.ഖബറടക്കം ഇന്ന് (വെള്ളി) രാവിലെ 11 ന് തെക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ കളവൂർ ആമിന. മക്കൾ: പരേതനായ ഷംസുദ്ദീൻ, മുഹമ്മദ്, ഫാത്തിമ, ഐഷ, ഹഫ്സ, സൗദ. മരുമക്കൾ: മാജിദ, മുഹമ്മദ്, കെരീം, മുഹമ്മദ്, റഷീദ്.
next post
