News One Thrissur
Updates

എറവ് കപ്പൽ പള്ളി വികാരിക്ക് ഡോക്ടറേറ്റ്

എറവ്: കന്യാകുമാരി നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിൽ നിന്ന് മാനവവിഭവശേഷി ഭരണശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എറവ് കപ്പൽ പള്ളി വികാരിയും ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഫാ.റോയ് വടക്കൻ. എനാമാക്കൽ വടക്കൻ ഇട്ടൂപ്പ് മർഗ്ഗലി ദമ്പതികളുടെ മകനും തൃശ്ശൂർ അതിരൂപതയിൽ നിന്ന് ഹുമൻ റിസോഴ്സ് മാനേജ്മെൻ്റ് വിഷയത്തിൽ പി.എച്ച് ഡി ലഭിക്കുന്ന ആദ്യ വൈദികനുമാണ്.

Related posts

സ്വർണവിലയിൽ ഇന്നും വർധനവ്

Sudheer K

നമ്പോർക്കാവിൽ നവരാത്രി ഉത്സവം നാളെ തുടങ്ങും

Sudheer K

അലിസെഹ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!