News One Thrissur
Updates

നമ്പോർക്കാവിൽ നവരാത്രി ഉത്സവം നാളെ തുടങ്ങും

അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ

നവരാത്രി ഉത്സവം 22 മുതൽ ഒക്ടോബർ 2 വരെ യുള്ള ദിവസങ്ങളിൽ ആഘോ ഷിക്കും. നവരാത്രി ദിവസങ്ങളിൽ വിശേഷാൽ നിറമാലകൾ, സോപാനസംഗീതം, സംഗീതക്കച്ചേരി, വയലിൻ കച്ചേരി, ഭക്തിഗാനമേള, തിരുവാതിരക്കളി, വിദ്യാർത്ഥികളുടെ മേളം അരങ്ങേറ്റം, ദേവി ഭാഗവത പാരായണം,നൃത്തം, സംഗീതോത്സവം, ത്യാഗരാജ പഞ്ചരത്ന കീർ ത്തനാലാപനം തുടങ്ങിയവ ഉണ്ടാകും. കുട്ടികളെ എഴുത്തിനിരുത്തു വാനും ക്ഷേത്രനടപ്പുരയിൽ സൗ കര്യമുണ്ടാകുമെന്ന് രാമചന്ദ്രൻ കറുത്തേ ത്തിൽ, കെ. കൃഷ്ണകുമാർ, വിജയകുമാർ കുണ്ടിൽ മഠം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

കെഎസ്എസ്പിയു തളിക്കുളം ബ്ലോക്ക് സമ്മേളനം നടത്തി.

Sudheer K

സുനിൽകുമാർ അന്തരിച്ചു.

Sudheer K

ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനം; അടുത്ത പൂരം 2027 ഏപ്രിൽ 17 ന്

Sudheer K

Leave a Comment

error: Content is protected !!