News One Thrissur
Updates

വോട്ടർ പട്ടികയിൽ അർഹരായ മുഴുവൻ പേരേയും ഉൾപ്പെടുത്തുക – എൽ ഡി എഫ് തൃപ്രയാറിൽ പ്രകടനവും പൊതുയോഗവും നടത്തി.

തൃപ്രയാർ: എൽഡിഎഫ് നാട്ടികപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ അർഹരായ എല്ലാ പൗരന്മാരെ വോട്ടർ പട്ടികയിൽ ഉൾപെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് തൃപ്രയാറിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ എൽ ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി കൺവീനർ എം.ആർ ദിനേശൻ അധ്യക്ഷത വഹിച്ചു സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ, എൻസിപി നേതാവ് യു.കെ. ഗോപാലൻ സിപിഎം ലോക്കൽ സെക്രട്ടറി കെ.ബി.ഹംസ, സിപിഐ നാട്ടിക ലോക്കൽ സെക്രട്ടറി മണി നാട്ടിക തുടങ്ങിയവർ സംസാരിച്ചു.

Related posts

തൃശൂർ ജില്ല ഈഴവസഭയുടെ വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം

Sudheer K

അന്തിക്കാട് മഹല്ലിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി.

Sudheer K

അമ്മുക്കുട്ടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!