News One Thrissur
Updates

സരോജിനിഅമ്മ അന്തരിച്ചു.

വാടാനപ്പള്ളി :കണ്ണാട്ടു ഭാസ്കരൻ നായരുടെ ഭാര്യ സരോജിനിഅമ്മ (85) അന്തരിച്ചു.മക്കൾ: കൃഷ്ണകുമാർ ( കുമാർ ലോട്ടറി വാടാനപ്പള്ളി)
വത്സലകുമാരി, പരേതരായ ശോഭനകുമാരി, ഗോപകുമാർ.
മരുമക്കൾ: മോഹനൻ, നാരായണൻ, രാജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ റവന്യൂ വകുപ്പ് ജീവനക്കാരൻ ബൈക്കപകടത്തിൽ മരിച്ചു.

Sudheer K

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!