News One Thrissur
Updates

ബാബു അന്തരിച്ചു

ആലപ്പാട് :സമാജം ജംഗ്ഷന് സമീപം ആലപ്പാട്ട് മേച്ചേരിപ്പടി ദേവസി മകൻ ബാബു (68) അന്തരിച്ചു .സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. അസി. മാനേജരാണ്, ഭാര്യ : കൊച്ചുറാണി ( റിട്ട. എച്ച്.എം, സെൻ്റ് മേരീസ് ആർ സി സ്കൂൾ വലപ്പാട്). മക്കൾ: ക്രിസ്റ്റോ (മാൾട്ട), ടെസ (ദുബൈ). മരുമക്കൾ: ആൻജോ (മാൾട്ട), സജിത്ത് (ദുബൈ).സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് പൊറത്തൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ

Related posts

തൃപ്രയാറിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

Sudheer K

അന്തിക്കാട് കർഷകദിനാചരണം

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!