News One Thrissur
Updates

തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന.

തൃശ്ശൂർ: തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. സ്പീഡ് ഗവേർണറുകൾ വിച്ഛേദിച്ച് ഓടിച്ച ബസുകളും, ടിക്കറ്റ് നൽകാതെ സർവീസ് നടത്തിയ ബസ്സുകളും പിടികൂടി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് തൃശ്ശൂരിലും പരിശോധന. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി വി ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്

Related posts

പെരിങ്ങോട്ടുകരയിൽ കൊടുവാൾ കൊണ്ട് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

Sudheer K

സിദ്ധാർത്ഥൻ മാസ്റ്റർ അന്തരിച്ചു.

Sudheer K

മണപ്പുറം വയോജന ക്ഷേമസമിതിയുടെ ഡോ ബിആർ അംബേദ്ക്കർ സ്മൃതിപുരസ്കാരം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്

Sudheer K

Leave a Comment

error: Content is protected !!