News One Thrissur
Updates

ചാത്തുണ്ണി മാസ്റ്റർ അന്തരിച്ചു

കണ്ടശ്ശാംകടവ്: കാരമുക്ക് എസ്എൻജിഎസ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ അധ്യാപകൻ പടിയം മുത്തേടത്തു ക്ഷേത്രത്തിനു
സമീപം ചക്കാലപറമ്പിൽ ചാത്തുണ്ണി മാസ്റ്റർ (88) അന്തരിച്ചു. ഭാര്യ: മാലതി.
മക്കൾ: ബീന, ബിനി, ബിനോജ്. മരുമക്കൾ: മഹേന്ദ്രൻ (റിട്ട. താലുക്ക് സപ്ലെ ഓഫീസർ) അനിൽ (ദുബായ്), ഷിനി.
സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടു വളപ്പിൽ.

Related posts

അജയകുമാർ അന്തരിച്ചു.

Sudheer K

ജാ​മ്യ​മി​ല്ല; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എംഎൽഎയെ റിമാ​ൻ​ഡ് ചെ​യ്തു

Sudheer K

വാർഡ് മെമ്പറെ അനുമോദിച്ച് താന്ന്യം ചൈതന്യ അംഗൻവാടി

Sudheer K

Leave a Comment

error: Content is protected !!